tag:blogger.com,1999:blog-7187470375444032429.post5874108547988408830..comments2015-12-04T20:14:38.716-08:00Comments on ആൽബം: ഹാസ്യമല്ല ഇതു് അപഹാസ്യം !Dethan Punalurhttp://www.blogger.com/profile/12741137392704908178noreply@blogger.comBlogger5125tag:blogger.com,1999:blog-7187470375444032429.post-68051842390591727902011-06-14T04:04:59.746-07:002011-06-14T04:04:59.746-07:00മുക്കുവനു്,
പ്രതികരണത്തിനു് നന്ദി. അതു് വേണോ ! ...മുക്കുവനു്,
പ്രതികരണത്തിനു് നന്ദി. അതു് വേണോ ! പൂവമ്പഴത്തിനെക്കൂടി ആക്ഷേപിക്കണോ ..!!

പാവപ്പെട്ടവനു്,
നന്ദി. എങ്ങനെ മനസ്സിലായി ?

എഴുത്തുകാരിക്കു്,
നന്ദി. അതെ, ഇതെല്ലാം വെറും ജാഡകളല്ലേ ! സാധാരണക്കാര്‍ ഇതു് മനസ്സിലാക്കാത്തതാണു് കഷ്ടം..

പ്രഭന് കൃഷ്ണനു് ,
അഭിപ്രായത്തിനും ആശംസകള്‍ക്കും വളരെ നന്ദി. അഭിനയം സിനിമയിൽ ആയിക്കോട്ടെ. പക്ഷേ ജിവിതത്തില്‍ വേണോ ?Dethan Punalurhttps://www.blogger.com/profile/12741137392704908178noreply@blogger.comtag:blogger.com,1999:blog-7187470375444032429.post-18230191765873819032011-05-09T03:44:30.000-07:002011-05-09T03:44:30.000-07:00ആ നടി നമ്മുടെ ------യല്ലേ...?- എന്ന് ഏതു ‘പാവപ്പെട...ആ നടി നമ്മുടെ ------യല്ലേ...?- എന്ന് ഏതു ‘പാവപ്പെട്ടവനും’ വിചാരിക്കും..
അതിലെ ആ “നമ്മുടെ” പ്രയോഗം വേണ്ടായിരുന്നെന്ന് ശരിക്കും തോന്നണില്ലേ..??

ഒക്കെ അഫിനയമല്ലേ മാഷേ..!!

പോസ്റ്റ് നന്നായിട്ടുണ്ട് കെട്ടോ..
ആശംസകള്‍..!!

സ്വാഗതം..
http://pularipoov.blogspot.com/Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7187470375444032429.post-49851664536423094312011-04-20T19:48:02.443-07:002011-04-20T19:48:02.443-07:00അവരുടെയൊന്നും യഥാർത്ഥ മുഖം ആരും കാണുന്നില്ല. പാവപ്...അവരുടെയൊന്നും യഥാർത്ഥ മുഖം ആരും കാണുന്നില്ല. പാവപ്പെട്ടവൻ ഊഹിച്ചതു തന്നെ എനിക്കും തോന്നിയതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7187470375444032429.post-29825511971533726102011-04-20T13:35:54.607-07:002011-04-20T13:35:54.607-07:00ആ നടി നമ്മുടെ കൽപ്പനയല്ലേ...?ആ നടി നമ്മുടെ കൽപ്പനയല്ലേ...?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7187470375444032429.post-61604153868683353932011-04-20T08:30:58.726-07:002011-04-20T08:30:58.726-07:00അവള്‍ക്കു് എന്തു് കൊടുക്കും ? എന്ത് കൊടുക്കും.....അവള്‍ക്കു് എന്തു് കൊടുക്കും ? എന്ത് കൊടുക്കും.. ഒരു പൂവന് പഴമായാലോ? കഷ്റ്റം.. ഷിറ്റ്കളുടെ ഒരു യോഗം!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com